തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 കാരിയെ കാണാതായി. അസം സ്വദേശി പ്രിയങ്കയെയാണ് പള്ളിക്കലിൽ നിന്ന് കാണാതായത്. ഇന്ന് ഉച്ച മുതലാണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുൻപാണ് പ്രിയങ്ക പിതാവ് ബിപിനോടൊപ്പം തിരുവനന്തപുരം പള്ളിക്കൽ എത്തിയത്. പള്ളിക്കൽ പൗൾട്രി ഫാമിൽ ജീവനക്കാരനാണ് ബിപിൻ