25.2 C
Saudi Arabia
Friday, October 10, 2025
spot_img

‘സ്​​പൊ​ണ്ടേ​നി​യ​സ് 2025’ നേത്രപരിശീലനക്യാമ്പ്

ജി​ദ്ദ: ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ‘സ്​​പൊ​ണ്ടേ​നി​യ​സ് 2025’ എ​ന്ന പേ​രി​ൽ നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യ​ക്തി​ത്വ വി​ക​സ​നം, ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ, മീ​ഡി​യ റി​പ്പോ​ർ​ട്ടി​ങ്, സോ​ഷ്യ​ൽ മീ​ഡി​യ അ​വ​യ​ർ​ന​സ്, ഡ​യ​സ്പോ​റ വെ​ൽ​ഫെ​യ​ർ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ മാ​നേ​ജ്‌​മ​ൻ​റ്, ഇ​വ​ൻ​റ്​ മാ​നേ​ജ്‌​മെൻറ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജ​നു​വ​രി 24ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പ് നാ​ല് വെ​ള്ളി​യാ​ഴ്ച​ക​ളി​ലാ​ണ് ന​ട​ക്കു​ക. രാ​വി​ലെ എ​ട്ട് മു​ത​ൽ 11.30 വ​രെ​യാ​യി​രി​ക്കും. ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി​ക്ക് കീ​ഴി​ൽ വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്‌. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് വി​ലാ​സ് കു​റു​പ്പ് (0551056087), നാ​സ​ർ ചാ​വ​ക്കാ​ട് (0567390166) എ​ന്നി​വ​രു​മാ​യി ബ​ന്ധ​ടണമെന്ന് ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർ ജ​നു​വ​രി 15നു ​മു​മ്പായി ര​ജി​സ്ട്രേ​ഷ​ൻ ചെയ്യേണ്ടതാണ്.

Related Articles

- Advertisement -spot_img

Latest Articles