41.6 C
Saudi Arabia
Friday, August 22, 2025
spot_img

കോഴിക്കോട് സർക്കാർ ഗേൾസ് ഹോമിൽ നിന്നും കുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്നും കുട്ടികളെ കാണാതായി. നാല് പെൺ കുട്ടുകളെ കാണാതായതാണ് വിവരം. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായതതെന്നറിയുന്നു.

സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles