റിയാദ്: കോഴിക്കോട് കടലുണ്ടി സ്വദേശി മനോഹരൻ ഉരുളത്ത് റിയാദിൽ മരണപെട്ടു.
ജോലിക്കിടെ ഗുരുതരമായി പരിക്കേറ്റ്, കുറച്ചു ദിവസമായി ആശുപത്രിയിൽ ആയിരുന്നു. ദരിയ ഹോസ്പിറ്റലിൽ നിന്ന് സക്കാക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കേളി ഭാരവാഹികൾ രംഗത്തുണ്ട്.