28 C
Saudi Arabia
Friday, October 10, 2025
spot_img

കാസറഗോഡ് മകൻ അമ്മയെ അടിച്ചു കൊന്നു

കാസറഗോഡ്: മകന്റെ അടിയേറ്റ അമ്മ മരിച്ചു. കാസറഗോഡ് പൊവ്വലിൽ അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ നബീസ(65)യാണ് കൊല്ലപ്പെട്ടത്.  ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മകൻ മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് തലക്ക് പരിക്ക് പറ്റി.  ചെങ്കളായിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച മജീദിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles