കോഴിക്കോട്: മുക്കം വട്ടോളി പറമ്പിൽ ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപെട്ടു. ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശി മുഹമ്മദ് ജാസിം (19) ആണ് മരണപ്പെട്ടത്.
നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിടിച്ചാണ് അപകടം നടന്നത്. ജസീമിന്റെ കൂടെ യാത്ര ചെയ്തിയിരുന്ന സഹോദരന് പരിക്ക് പറ്റി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.