15.3 C
Saudi Arabia
Thursday, March 5, 2026
spot_img

സൗദി റോഡുകളിൽ പരിശോധന കടുപ്പിച്ചു; ടിജിഎയുടെ മിന്നൽ നീക്കത്തിൽ കുടുങ്ങിയത് 93,000 നിയമലംഘകർ

റിയാദ്: രാജ്യത്തെ ഗതാഗത മേഖലയിൽ സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (TGA). ഫെബ്രുവരി മാസത്തിൽ രാജ്യത്തുടനീളം അതോറിറ്റി നടത്തിയ വ്യാപകമായ പരിശോധനകളിൽ 93,259 നിയമലംഘനങ്ങൾ...

Kerala News

INDIA

പശ്ചിമേഷ്യയിലെ പ്രതിസന്ധി: സഹായത്തിനായി വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നു

  ന്യൂഡൽഹി: പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് വിദേശ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചു. മേഖലയിലെ സംഘർഷാവസ്ഥയിൽ സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്ക് ഈ...

WORLD

ആയത്തുള്ള അലി ഖാംനയിയുടെ വധം: ആറ് ദിവസത്തിന് ശേഷം ഇന്ത്യയുടെ അനുശോചനം

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയി കൊല്ലപ്പെട്ട സംഭവത്തിൽ ആറ് ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ്...
- Advertisement -spot_img

Opportunities

റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക നിയമനം: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...

ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം; അക്കൗണ്ടന്റ്, ഡിസൈനർ ഉൾപ്പെടെ നിരവധി ഒഴിവുകൾ

ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നേഴ്‌സുമാർക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്. ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...

മോദിയുടെ കുവൈത്ത് സന്ദർശനം, രണ്ടാം ദിവസം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു,

കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...

മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ നിയമനം നടത്തുന്നു

മസ്‌കറ്റ്: ഒമാൻ  ഇന്ത്യൻ എംബസിയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കുക: https://forms.gle/JkN23p9x6qgQxpM98.  2024 നവംബർ 29 ആണ്‌ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പ്രാദേശിക സർക്കാർ ഓഫീസുകളുമായി...

അമേരിക്കൻ ഓഹരി നിക്ഷേപം വെട്ടിക്കുറച്ച് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

റിയാദ്: സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപ നിധിയായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF), അമേരിക്കൻ ഓഹരി വിപണിയിലുള്ള തങ്ങളുടെ നിക്ഷേപത്തിൽ വലിയ കുറവ് വരുത്തി. 2025-ന്റെ മൂന്നാം പാദത്തിൽ 19.4 ബില്യൺ ഡോളറായിരുന്ന...

Latest Articles