മലപ്പുറം: മമ്പാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ ആക്രമിച്ചത്.
മമ്പാട് പുള്ളിപ്പാടത്ത് ചെറുവള്ളിപ്പാറ നിഷമോളാണ് ഭരത്താവിന്റെ ക്രൂരതക്കിരയായത്. ഭർത്താവ് ഷാജിയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ആശുപത്രിയിലേക്ക് മാറ്റി.