25.2 C
Saudi Arabia
Friday, October 10, 2025
spot_img

പി വി അന്‍വര്‍ എം എല്‍ എ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ഡി ജി പി വിവാദം കത്തി നില്‍ക്കെ പി വി അന്‍വര്‍ എം എല്‍ എ മുഖ്യമന്ത്രിയെ കണ്ടു. വിശദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രധാന കാര്യങ്ങള്‍ എഴുതികൊടുക്കുകയും ചെയ്തതായി എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം തീരുന്നുവെന്നും എം എല്‍ എ വ്യക്തമാക്കി. ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു.

Related Articles

- Advertisement -spot_img

Latest Articles