ജിദ്ദ: മലപ്പുറം പൊന്മള സ്വദേശി ജിദ്ദയിൽ മരണപെട്ടു. ജിദ്ദ അൽ- സഫയിൽ ജിദ്ഹാനി ആശുപത്രിക്ക് സമീപമുള്ള സഫ ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പൊൻമള സ്വദേശി അബ്ദുസലാം(44) മരണപെട്ടു.
മരണാനന്തര നടപടി ക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.