മസ്‌കറ്റ്: ഒമാനിലെ ഹൈമക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി നവാസിൻറെയും റഷ്യയുടെയും മകൾ ജസ ഹയറ (4) യാണ് മരിച്ചത്.
തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. ശക്തമായ പൊടിക്കാറ്റിൽ...
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ കാൽനട ആകാശപാത ശൃംഖലയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിന്. കാൽനട യാത്രക്കാർക്കായി നിർമിച്ച 15.46 കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാത 95...
പട്‌ന: മന്ത്രവാദത്തിൻറെ പേരിൽ കൊടും ക്രൂരത. ബീഹാറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ജീവനോടെ ചുട്ടു കൊന്നു. ബീഹാറിലെ പൂർണിയയിലാണ് സംഭവം. കുടുംബം മന്ത്രവാദം നടത്തിയെന്ന ആരോപണത്തിന്റ പേരിലായിരുന്നു ക്രൂരത. സംഭവമുമായി ബന്ധപ്പെട്ട്...
ആലപ്പുഴ: അമ്പലപ്പുഴയിൽ മകൻറെ മർദ്ദനമേറ്റ വീട്ടമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപ്പറമ്പിൽ ആനി(55)യാണ് മരിച്ചത്. മദ്യപിച്ചെത്തിയ മകൻ ജോൺസൺ ജോയി അമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദ്ദനമേറ്റിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം....
കൊച്ചി: കെ എസ് അനിൽ കുമാറിന് കേരള സർവ്വകലാശാല രജിസ്ട്രാറായി തുടരാമെന്ന് ഹൈക്കോടതി. സസ്പെൻഷനെതിരെ അനിൽ കുമാർ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. സസ്‌പെൻഷൻ പിൻവലിച്ചതിൽ എതിർപ്പുണ്ടെങ്കിൽ വൈസ് ചാൻസലർക്ക് ഉചിതമായ സംവിധാനത്തെ...
കോഴിക്കോട്: സൂംബ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അധ്യാപകനും മത സംഘടനാനേതാവുമായ ടി.കെ അഷ്റഫിനെ സസ്പൻറ് ചെയ്ത നടപടി നീതീകരിക്കാനാവാത്തതാണെന്ന് ഒരു വിഭാഗം മുസ്‌ലിം സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.
നിരവധി സന്ദർഭങ്ങളിൽ പരമത വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ...
കോഴിക്കോട്: ഞാവൽ പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചുണ്ട് തടിച്ചു വരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് താമരശ്ശേരി...
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം...
റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...