കൊച്ചി: ഇടപ്പള്ളിയിൽ നിന്നും കാണാതായ പതിമൂന്ന്കാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ് മുഹമ്മദ് ഷിഫാനെ കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ്. പരീക്ഷ എഴുതാൻ പോയ കുട്ടി തിരിച്ചെത്താതായതിനെന്തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു..