26.2 C
Saudi Arabia
Wednesday, April 15, 2026
spot_img
HomeIndia

India

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും: കേന്ദ്ര നീക്കത്തെ ഒന്നിച്ച് എതിർക്കാൻ ഇന്ത്യ സഖ്യം

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ശക്തമായി എതിർക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ...

ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്ത് ഒരു യുഗം അവസാനിക്കുന്നു

മുംബൈ: ഇന്ത്യൻ സംഗീത ചരിത്രത്തിലെ അവിസ്മരണീയമായ ശബ്ദത്തിന് ഉടമയായ ആശാ ഭോസ്‌ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഞായറാഴ്ച ഉച്ചയോടെയാണ് വിടവാങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ...

മോണാലിസക്ക് പ്രായപൂർത്തിയായില്ല; ഭർത്താവിനെതിരെ പോക്സോ കേസ്

ഭോപാൽ : കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ 'മോണാലിസ' പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. കുംഭമേളയ്ക്കിടെയുള്ള മോണാലിസയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും...

ടേക്ക് ഓഫിനിടെ എൻജിനിൽ തീപ്പൊരിയും വലിയ ശബ്ദവും; എയർ ഇന്ത്യ വിമാനം മുംബൈയിൽ അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർബസ് എ 320 നിയോ വിഭാഗത്തിൽപ്പെട്ട വിമാനം (ഫ്ലൈറ്റ്...

ഗംഗാനദിയിൽ ഡിജെ പാർട്ടിയും മദ്യപാനവും; നടപടിയെടുക്കാതെ പോലീസ്, വിവേചനമെന്ന് വ്യാപക പരാതി

വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് യുവാക്കൾ മദ്യപിക്കുകയും ഡിജെ പാർട്ടി നടത്തുകയും ചെയ്ത സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്....
- Advertisement -spot_img
Latest Articles