21.4 C
Saudi Arabia
Wednesday, April 15, 2026
spot_img
HomeKerala

Kerala

ഇടുക്കിയിൽ യുവാവിന് നേരെ പെൺസുഹൃത്തിന്റെയും സംഘത്തിന്റെയും ആക്രമണം; നാല് പേർ പിടിയിൽ

ഇടുക്കി: ചെറുതോണിയിൽ യുവാവിനെ പെൺസുഹൃത്തും സംഘവും ചേർന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പ്രണയബന്ധത്തിലുണ്ടായ തകർച്ചയെത്തുടർന്ന് നൽകിയ ബൈക്ക് തിരികെ ചോദിച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസ് ഷാജിക്ക് (21)...

പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മൂഴിക്കൽ സ്വദേശിനി നസ്രീന (16),...

തൃശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ നഷ്ടപ്പെട്ടു, കൊലപാതകമെന്ന് സംശയം

തൃശൂർ: തൃശൂർ ആറങ്ങോട്ടുകര കടുകശേരിയിൽ എഴുപതുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ തച്ചുകുന്ന് പ്രദേശത്ത് താമസിക്കുന്ന തച്ചോത്ത് വീട്ടിൽ സഫിയ (70) ആണ് മരിച്ചത്. ഒറ്റപ്പെട്ട നിലയിലുള്ള വീടിനുള്ളിൽ മൃതദേഹം...

മദ്യലഹരിയിൽ മകന്റെ ക്രൂരത; അച്ഛനെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കായി തിരച്ചിൽ

കൊച്ചി: വല്ലാർപാടം ജൂതനടപ്പിൽ വയോധികനായ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. മദ്യലഹരിയിലായിരുന്ന പ്രവീൺ (42) ആണ് പിതാവായ പുരുഷനെ (68) ആക്രമിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച...

നിതിൻ രാജ് ആത്മഹത്യ കേസ്; അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത...
- Advertisement -spot_img
Latest Articles