സനാ: യമൻ തലസ്ഥാനമായ സനായിൽ ഇസ്രയേലിന്റെ ബോംബാക്രമണം. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവയും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഹൂത്തികളെ ലക്ഷ്യമിട്ടാണ് ആക്രമണം...
റിയാദ്: കഴിഞ്ഞ ആഴ്ചയിൽ 22,222 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്‌തു. സൗദി സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും നടത്തിയ സംയുക്ത പരിശോധനകളിലാണ് അറസ്‌റ്റ്. ഓഗസ്റ്റ് 14 നും...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിന് തീപിടിച്ചു. മൂന്നാം ക്‌ളാസ് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാപിക് രംഗ് ഗവണ്മെന്റ്...
കോഴിക്കോട്: രാഹുൽ വിഷയത്തിൽ സിപിഎമ്മിനേയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനിയും കളിച്ചാൽ സിപിഎമ്മിൻറെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന വാർത്ത വരുമെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഭീഷണിപ്പെടുത്തുകയാന്നെന്ന് നിങ്ങൾ വിചാരിക്കരുത്....
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്‌ത നിലയിൽ. ആര്യനാട് കോട്ടക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച്ആസിഡ് കുടിക്കുകയായിരുന്നു. ശ്രദ്ധയിൽ പെട്ട വീട്ടുകാർ ഉടൻ ആശുപത്രിയിൽ...
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം ആർ അജിത്കുമാറിനെതിരെയുള്ള കടുത്ത നടപടികൾ ഒഴിവാക്കാമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. സസ്പെൻഷൻ പോലുള്ള നടപടികൾ ആവശ്യമില്ലെന്നും ഡിജിപി പറഞ്ഞു.
മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ പുതിയ...
തൊടുപുഴ: ഇടുക്കിയിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവിന് മകൻറെ ക്രൂരമർദ്ദനം. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവർക്കാണ് (84) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മകൻ മൺകണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം,
പിതാവുമായി...
ന്യൂഡൽഹി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെഎ പോൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെയും ആക്‌ഷൻ കൗൺസിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും മാധ്യമങ്ങളോടുള്ള...
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം...
റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...