26.5 C
Saudi Arabia
Friday, April 17, 2026
spot_img
HomeRegional News

Regional News

അവധിക്ക് പോയ മലയാളി നാട്ടിൽ മരണപ്പെട്ടു.

ജുബൈൽ : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പൂവാട്ടുപറമ്പ് സ്വദേശിയും ജുബൈലിലെ വ്യവസായിയുമായ ശ്രീ കുമാർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജുബൈലിലെ റസ്തനൂറയിൽ കമ്പനി നടത്തിവരികയായിരുന്ന ശ്രീ കുമാർ ജൂബൈലിലെ...

ജുബൈൽ ഇന്ത്യൻ സ്കൂളിന് നൂറുമേനി വിജയത്തിനൊപ്പം ‘സെഞ്ചുറി’ യിലും നേട്ടം.

ജുബൈൽ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയത്തിന് പുറമെ, വിവിധ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും മികച്ച നേട്ടം കൈവരിച്ച് അൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ...

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ; അലിഫ് സ്കൂളിന് നൂറുമേനി വിജയം

റിയാദ്: 2025-26 അധ്യയന വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് വാർഷിക പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി റിയാദിലെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നതമായ...

നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജത്തിന്റെ ആദരം

ജുബൈൽ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ പൊതുപ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജം ഊഷ്മളമായ യാത്രയയപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും അദ്ദേഹം നൽകിയ...

ഡോ. ടെസ്സിറോണിയുടെ കവിതാ സമാഹാരം “വരളുന്ന ഹൃദയഭൂമിക” പ്രകാശനം ചെയ്യതു

ദമ്മാം: പ്രശസ്ത എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ "വരളുന്ന ഹൃദയഭൂമിക" എന്ന കവിതാസമാഹാരം ദമ്മാം സാംസ്‌കാരിക വേദി റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ വെച്ച് എഴുത്തുകാരനും കഥാകൃത്തുമായ...
- Advertisement -spot_img
Latest Articles