21.9 C
Saudi Arabia
Wednesday, February 11, 2026
spot_img

ജിദ്ദയിൽ തീപൊള്ളലേറ്റ് മരണപ്പെട്ടു

ജിദ്ദ: ജിദ്ദയിൽ തീ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു. മലപ്പുറം മക്കരപറമ്പ് വടക്കേങ്ങര സ്വദേശി പുതിയപറമ്പത്ത് അബ്ദുൽ കരീമാണ്  മരണപ്പെട്ടത്. തീ പൊള്ളലേറ്റ് ഒരാഴ്ചയായി ജിദ്ദാ മഹജർ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ഭാര്യ സഫ്ന അഫ്സത്ത് മൂന്ന് മക്കളുണ്ട്. മരണാനന്തര നടപടി ക്രമങ്ങൾ  ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Related Articles

- Advertisement -spot_img

Latest Articles