HomeIndia

India

ധ്രുവ് റാഠിയെ വിട്ടയച്ചു; സമരത്തിന് എത്തിയ പ്രമുഖരെ കസ്റ്റഡിയിലെടുത്ത നടപടിയിൽ ഡൽഹിയിൽ കനത്ത സുരക്ഷയും പ്രതിഷേധവും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ജന്തർമന്തർ പ്രതിഷേധത്തിന് മുന്നോടിയായി കസ്റ്റഡിയിലായ പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയെ ശനിയാഴ്ച...

അഭിജിത് ദീപ്‌കെയും കൂട്ടാളികളും അറസ്റ്റിൽ

ന്യൂ ഡൽഹി : ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്താനിരുന്ന പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിൽ, പാർട്ടിയുടെ സ്ഥാപകനായ അഭിജിത് ദീപ്‌കെയെയും കൂട്ടാളികളെയും ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദിരാഗാന്ധി...

ഗുരുഗ്രാമിലെ വസതിയിൽ നിന്ന് യൂട്യൂബർ ധ്രുവ് രാഠി കസ്റ്റഡിയിൽ

ന്യൂ ഡൽഹി: ജന്തർമന്തറിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 'കോക്ക്റോച്ച് ജനതാ പാർട്ടി'യുടെ (സി.ജെ.പി) പ്രതിഷേധ റാലിയ്ക്ക് മുന്നോടിയായി പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽ...

‘ഇന്ത്യ’ സഖ്യത്തിന്റെ രാഷ്ട്രപതി ഭവൻ മാർച്ച് പോലീസ് തടഞ്ഞു; പ്രമുഖ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് 'ഇന്ത്യ' സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. മാർച്ച് തടഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ രാഷ്ട്രപതി...

പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് ആരോപണവുമായി കോൺഗ്രസ്; ബി.ജെ.പി സ്ഥാനാർത്ഥി വ്യാജമായി വോട്ട് ചെയ്തെന്ന് തെളിവ് പുറത്തുവിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വോട്ട് തട്ടിപ്പ് നടന്നതായി ആരോപണവുമായി കോൺഗ്രസ് സംസ്ഥാന ഘടകം രംഗത്ത്. റെജിനഗർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സഖാരവ് സർക്കാർ മറ്റൊരു മണ്ഡലത്തിലെ വോട്ടറായിരുന്നിട്ടും...
- Advertisement -spot_img
Latest Articles