HomeKerala

Kerala

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം/പാറശ്ശാല: പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി. ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബു (25), വിദ്യാർഥിനിയെ അക്രമിക്കാൻ തുനിഞ്ഞ 17...

കൊല്ലത്ത് പത്തൊൻപതുകാരിക്ക് നേരെ അയൽവാസികളുടെ ക്രൂരമർദനം; പ്രതി അറസ്റ്റിൽ, ഭാര്യയും മകനും പ്രതിപ്പട്ടികയിൽ

കൊല്ലം: പത്തനാപുരത്ത് പത്തൊൻപതുകാരിയായ യുവതിക്ക് നേരെ അയൽവാസികളായ ഒരു കുടുംബത്തിന്റെ ക്രൂരമായ മർദനവും അതിക്രമവും. പത്തനാപുരം സ്വദേശിനി ഹന്നയ്ക്കാണ് (19) നേരെയാണ് അയൽവാസികളായ മൂന്ന് പേർ ചേർന്ന് ക്രൂരമായ അതിക്രമം നടത്തിയത്. ഹന്നയെ...

തലസ്ഥാനത്ത് ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു

തിരുവനന്തപുരം: നഗരത്തിന്റെ പ്രധാന കേന്ദ്രമായ തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഹോട്ടലിൽ ഉണ്ടായിരുന്ന താമസക്കാരെയും ജീവനക്കാരെയും പൂർണ്ണമായും സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ്...

കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയ പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മോണാലിസയ്ക്കും ഭർത്താവ് ഫർമാനും നൽകിയിരുന്ന പ്രത്യേക പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി പിൻവലിച്ചു. ഇരുവരും ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലൂടെയോ ഫോൺ നമ്പറുകളിലൂടെയോ നിലവിൽ ഇവരെ...

‘ഓപ്പറേഷൻ തൂഫാൻ’: കൊച്ചിയിൽ വൻ ലഹരിവേട്ട; 391 ഗ്രാം എം.ഡി.എം.എയുമായി പ്രമുഖ ബോഡി ബിൽഡർ പിടിയിൽ

കൊച്ചി: നഗര കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന വൻകിട മയക്കുമരുന്ന് മാഫിയകൾക്കെതിരെ പൊലിസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ വീണ്ടും വന്‍ ലഹരിവേട്ട. എടത്തല സ്വദേശിയും പ്രമുഖ ബോഡി ബില്‍ഡറുമായ മുഹമ്മദ് സാദിഖിനെയാണ്...
- Advertisement -spot_img
Latest Articles