24.5 C
Saudi Arabia
Wednesday, April 22, 2026
spot_img
HomeKerala

Kerala

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കുന്നംകുളം സ്വദേശിനിയായ ഷഹ്ന (25) ആണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്....

“കാക്കിയിട്ട ഗുണ്ടകൾ”; പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുൻ ഡിജിപിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധം. മഴ അവഗണിച്ച് മഹിളാ മോർച്ച...

മുണ്ടത്തിക്കോട് ദുരന്തം: തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രം നടത്താൻ ദേവസ്വങ്ങൾ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. 13 പേരുടെ ജീവൻ...

തൃശ്ശൂർ വെടിമരുന്ന് ശാലയിലെ സ്ഫോടനം; 13 മരണം സ്ഥിരീകരിച്ചു; കൺട്രോൾ റൂം തുറന്നു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും സമീപത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. പരിക്കേറ്റവരെ...

തൃശൂരിൽ പടക്കനിർമ്മാണ ശാലയിൽ ഉഗ്രസ്ഫോടനം; നിരവധി പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ യൂണിറ്റിൽ അപ്രതീക്ഷിതമായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകരുകയും പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും...
- Advertisement -spot_img
Latest Articles