പാലക്കാട്: ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ വെടിമരുന്നും പടക്കങ്ങളും സൂക്ഷിച്ച സംഭവത്തിൽ പടക്കനിർമ്മാണ ശാല ഉടമയ്‌ക്കെതിരെ കേസെടുത്തു. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പാറമേക്കാവിന്റെ പടക്കനിർമ്മാണ ശാല ഉടമയും കോട്ടയം സ്വദേശിയുമായ ബിനോയ് ജേക്കബിനെതിരെയാണ്...
ന്യൂഡൽഹി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഫർമാനെതിരെ പോക്സോ (POCSO), പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദ്ദേശം നൽകി....
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കുന്നംകുളം സ്വദേശിനിയായ ഷഹ്ന (25) ആണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്....
തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുൻ ഡിജിപിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധം. മഴ അവഗണിച്ച് മഹിളാ മോർച്ച...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. 13 പേരുടെ ജീവൻ...