25.7 C
Saudi Arabia
Thursday, April 23, 2026
spot_img
HomeKerala

Kerala

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരണപ്പെട്ടു. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സനൽ...

അളവിൽ കൂടുതൽ വെടിമരുന്ന് സംഭരണം: പാറമേക്കാവ് പടക്കനിർമ്മാണ ശാല ഉടമയ്‌ക്കെതിരെ കേസ്, സ്ഥാപനം സീൽ ചെയ്തു

പാലക്കാട്: ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ വെടിമരുന്നും പടക്കങ്ങളും സൂക്ഷിച്ച സംഭവത്തിൽ പടക്കനിർമ്മാണ ശാല ഉടമയ്‌ക്കെതിരെ കേസെടുത്തു. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പാറമേക്കാവിന്റെ പടക്കനിർമ്മാണ ശാല ഉടമയും കോട്ടയം സ്വദേശിയുമായ ബിനോയ് ജേക്കബിനെതിരെയാണ്...

കുംഭമേള വൈറൽ താരത്തിൻറെ വിവാഹം; ഫർമാനെതിരെ പോക്സോ കേസ് എടുക്കാൻ പട്ടികവർഗ കമ്മീഷൻ നിർദ്ദേശം

ന്യൂഡൽഹി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഫർമാനെതിരെ പോക്സോ (POCSO), പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദ്ദേശം നൽകി....

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കുന്നംകുളം സ്വദേശിനിയായ ഷഹ്ന (25) ആണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്....

“കാക്കിയിട്ട ഗുണ്ടകൾ”; പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുൻ ഡിജിപിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധം. മഴ അവഗണിച്ച് മഹിളാ മോർച്ച...
- Advertisement -spot_img
Latest Articles