കൊച്ചി: പ്രശസ്ത സിനിമ താരം സലീം കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ശനിയാഴ്ച്ച രാത്രി 10.43ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായെന്നാണ് വിവരം.
നാളെ വൈകീട്ടോടെ സംസ്‌കാരം നടക്കും. രാവിലെ 9 മുതല്‍ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരം അർപ്പിക്കും



