HomeKerala

Kerala

കാത്തിരിപ്പിന് ഒടുവിൽ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമായിത്തുടങ്ങും. ഇതിനുമുൻപ്...

മാലിന്യത്തിൽ നിന്ന് പണം: നാല് വർഷത്തിനിടെ അജൈവ പാഴ്വസ്തുക്കൾ വിറ്റ് കേരളം നേടിയത് 205 കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന അജൈവ പാഴ്വസ്തുക്കളുടെ ശാസ്ത്രീയമായ സംസ്കരണവും വിപണനവും വഴി കോടികളുടെ സാമ്പത്തിക നേട്ടവുമായി കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ നാല് വർഷത്തിനിടെ പാഴ്വസ്തുക്കൾ തരംതിരിച്ചു...

കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’; സ്വകാര്യ മേഖലയിൽ പ്രതിമാസ നഷ്ടം 65 കോടി, 500 ബസുകൾ സർവീസ് നിർത്തി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി, സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖലയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ എന്നിവയിലെ തൊഴിലാളികൾ...

നെല്ലിക്കുന്ന് ബീച്ചിൽ തലയില്ലാത്ത മൃതദേഹം; മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്തതെന്ന് പൊലീസ്

കാസറഗോഡ്: കാസറഗോഡ് നെല്ലിക്കുന്ന് ബീച്ചിൽ തലയും കൈപ്പത്തികളും ഇല്ലാത്ത നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. കടലിലൂടെ ഒഴുകി തീരത്തടിഞ്ഞ ഈ ശരീരം, മുൻപ് എവിടെയോ വെച്ച് ഔദ്യോഗികമായി...

പ്ലാനിങ് ബോർഡ് പരീക്ഷാ ക്രമക്കേട്: രേഖകൾ വിവരാവകാശ പ്രകാരം നൽകാനാവില്ലെന്ന് പി.എസ്.സി; കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പ്ലാനിങ് ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയില്ലെന്ന കടുത്ത നിലപാടുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി). ഈ കേസിൽ രേഖകൾ...
- Advertisement -spot_img
Latest Articles