കൊച്ചി: നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ജുഡീഷ്യൽ സിറ്റിംഗ് നടത്തുന്നതിനും വിലക്കേർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖ്ഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. കെ.എസ്. ഹംസ അധ്യക്ഷനായുള്ള ബോർഡ് അംഗങ്ങളാണ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമായിത്തുടങ്ങും. ഇതിനുമുൻപ്...
കൊച്ചി: സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന അജൈവ പാഴ്വസ്തുക്കളുടെ ശാസ്ത്രീയമായ സംസ്കരണവും വിപണനവും വഴി കോടികളുടെ സാമ്പത്തിക നേട്ടവുമായി കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ നാല് വർഷത്തിനിടെ പാഴ്വസ്തുക്കൾ തരംതിരിച്ചു...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി, സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖലയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ എന്നിവയിലെ തൊഴിലാളികൾ...
കാസറഗോഡ്: കാസറഗോഡ് നെല്ലിക്കുന്ന് ബീച്ചിൽ തലയും കൈപ്പത്തികളും ഇല്ലാത്ത നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. കടലിലൂടെ ഒഴുകി തീരത്തടിഞ്ഞ ഈ ശരീരം, മുൻപ് എവിടെയോ വെച്ച് ഔദ്യോഗികമായി...