തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...
തൃശൂർ: ചേലക്കര പുലാക്കോട് സ്വദേശി അൻസാറിന്റെ (27) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ പുലാക്കോട് പുളക്കൽ വീട്ടിൽ അൻവറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അൻസാറിനെ വീടിനുള്ളിൽ മരിച്ച...
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി മുസ്ലീം ലീഗ് ഒരുക്കിയ സ്നേഹഭവനങ്ങൾ സജ്ജമായി. 2024 ജൂലൈ 30-ന് പുഞ്ചിരിമട്ടത്തും പരിസരത്തുമായി പുഞ്ചിരി മാഞ്ഞുപോയ 51 കുടുംബങ്ങൾ വെള്ളിത്തോടിലെ പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ, പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (കെഎസ്ഇബി) അനുമതി ലഭിച്ചു. വൈദ്യുതി...
തൃശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുര ദുരന്തത്തിന്റെ നടുക്കത്തിൽ ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ ആഘോഷിക്കുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് വെടിക്കെട്ട്...