കോഴിക്കോട്: നഗരത്തിലെ പള്ളി കോംപൗണ്ടിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തീർത്ഥാടക സംഘത്തിനൊപ്പം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബസിലെത്തിയ പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിനിയായ ഫ്രാങ്കോ (25) ആണ് ആറ് മാസം...
തിരുവനന്തപുരം: വിഴിഞ്ഞത്ത് സഹോദരങ്ങൾ തമ്മിലുള്ള വാക്കേറ്റം പരിഹരിക്കാൻ ശ്രമിച്ച സുഹൃത്തിനെ ഇരുവരും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വിഴിഞ്ഞത്തെ ഒരു ബാറിൽ വെച്ചുണ്ടായ തർക്കമാണ്...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ശക്തമായി എതിർക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ചികിൽസാ വീഴ്ച ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറുന്നു. നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൃത്യസമയത്ത് ചികിൽസ നൽകുന്നതിൽ അധികൃതർ വീഴ്ച...
ഇടുക്കി: ചെറുതോണിയിൽ യുവാവിനെ പെൺസുഹൃത്തും സംഘവും ചേർന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പ്രണയബന്ധത്തിലുണ്ടായ തകർച്ചയെത്തുടർന്ന് നൽകിയ ബൈക്ക് തിരികെ ചോദിച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസ് ഷാജിക്ക് (21)...