27.1 C
Saudi Arabia
Saturday, April 18, 2026
spot_img
HomeKerala

Kerala

കണ്ണീർക്കടലായി അമ്പലപ്പറമ്പ്; വാൽപ്പാറ ദുരന്തത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് നാട് വിടചൊല്ലുന്നു

മലപ്പുറം: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പ്രിയപ്പെട്ടവർക്കും ഹൃദയഭാരത്തോടെ നാട് അന്ത്യോപചാരമർപ്പിക്കുന്നു. മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ അമ്പലപ്പറമ്പ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കും സഹപ്രവർത്തകർക്കും അവസാനമായി...

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് മാഫിയ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. നിതിനെ മരണത്തിലേക്ക് നയിച്ച ഭീഷണി മുഴക്കിയ ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കണ്ണൂർ സൈബർ...

വാൽപ്പാറ അപകടം: പാങ്ങ് ഗ്രാമം കണ്ണീർക്കടലിൽ; പ്രിയ അധ്യാപകർക്കും കുട്ടികൾക്കും വിടചൊല്ലാൻ നാടൊഴുകുന്നു

മലപ്പുറം: വിനോദയാത്രയ്ക്കിടെ വാൽപ്പാറ ചുരത്തിലുണ്ടായ ദാരുണമായ അപകടത്തിൽ ഒൻപത് ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് മലപ്പുറം കുറുവയിലെ പാങ്ങ് ഗ്രാമം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ വാൽപ്പാറ-പൊള്ളാച്ചി പാതയിലെ പതിമൂന്നാം ഹെയർപിൻ വളവിലുണ്ടായ അപകടത്തിൽ പാങ്ങ്...

വാൽപ്പാറ അപകടം മരണം ഒൻപതായി; മരിച്ചവരിൽ പ്രധാനാധ്യാപികയും അധ്യാപകരും

പൊള്ളാച്ചി: വിനോദയാത്രയ്ക്കിടെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പാറമ്മൽ ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ ഒമ്പത് മലയാളികൾ കൊല്ലപ്പെട്ടു. പ്രധാനാധ്യാപിക അജിത (54), റംല (52), സുഹറ (43), ആഷ (41), മജീദ്...

വാൽപ്പാറയിൽ മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറ : തമിഴ്‌നാട്ടിലെ പൊള്ളാച്ചി - വാൽപ്പാറ പാതയിലുണ്ടായ ദാരുണമായ മിനി വാൻ അപകടത്തിൽ എട്ട് മലയാളികൾ മരിച്ചു. വിനോദസഞ്ചാരത്തിന് എത്തിയ പതിമൂന്നംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് വിവരം. മറ്റുള്ളവർക്ക്...
- Advertisement -spot_img
Latest Articles