HomeKerala

Kerala

സപ്ലൈകോയ്ക്ക് ചരിത്ര ഓണം: വിറ്റുവരവ് 422 കോടി; ആശ്രയിച്ചത് 40 ലക്ഷത്തിലധികം ജനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണം വിപണിയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈകോ. ഉത്രാട ദിനത്തിൽ വൈകീട്ട് നാല് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 422.17 കോടി രൂപയുടെ വിൽപ്പന നടന്നതായി അധികൃതർ അറിയിച്ചു....

വഖഫ് ബോർഡ് വിവാദം; ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് നീക്കണമെന്ന് ഒരു വിഭാഗം

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന സി.പി.എമ്മിനും ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ, അംഗം ഉമ്മർ ഫൈസി മുക്കം എന്നിവർക്കുമെതിരെ രൂക്ഷവിമർശനവുമായി...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾക്ക് ഓണാഘോഷമൊരുക്കിയ ഏഴ് പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒണാഘോഷം നടത്തിയ സംഭവത്തിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വീഴ്ച വരുത്തിയ പോലീസുകാരെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം...

അങ്കമാലിയിൽ സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല

കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷന് മുൻവശത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. 'ബാബുസ്റ്റേഴ്‌സ്' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഗോഡൗണിൽ നിന്ന് പെട്ടെന്ന് പുകയും തീയുമുയർന്നതോടെ അകത്തുണ്ടായിരുന്ന ജീവനക്കാർ വേഗത്തിൽ പുറത്തേക്ക്...

“എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല”; പിണറായിക്കെതിരെ സി.പി.ഐ

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും ധാർമ്മികതയില്ലായ്മയുമാണെന്ന് വിമർശിച്ച് സി.പി.ഐ മുഖപത്രമായ 'ജനയുഗ'ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരിയുടെ ലേഖനം. താൻ തീരുമാനിക്കുമെന്നും എല്ലാം...
- Advertisement -spot_img
Latest Articles