കൊല്ലം: പത്തനാപുരത്ത് പത്തൊൻപതുകാരിയായ യുവതിക്ക് നേരെ അയൽവാസികളായ ഒരു കുടുംബത്തിന്റെ ക്രൂരമായ മർദനവും അതിക്രമവും. പത്തനാപുരം സ്വദേശിനി ഹന്നയ്ക്കാണ് (19) നേരെയാണ് അയൽവാസികളായ മൂന്ന് പേർ ചേർന്ന് ക്രൂരമായ അതിക്രമം നടത്തിയത്. ഹന്നയെ...
തിരുവനന്തപുരം: നഗരത്തിന്റെ പ്രധാന കേന്ദ്രമായ തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഹോട്ടലിൽ ഉണ്ടായിരുന്ന താമസക്കാരെയും ജീവനക്കാരെയും പൂർണ്ണമായും സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ്...
കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മോണാലിസയ്ക്കും ഭർത്താവ് ഫർമാനും നൽകിയിരുന്ന പ്രത്യേക പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി പിൻവലിച്ചു. ഇരുവരും ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലൂടെയോ ഫോൺ നമ്പറുകളിലൂടെയോ നിലവിൽ ഇവരെ...
കൊച്ചി: നഗര കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന വൻകിട മയക്കുമരുന്ന് മാഫിയകൾക്കെതിരെ പൊലിസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ വീണ്ടും വന്‍ ലഹരിവേട്ട. എടത്തല സ്വദേശിയും പ്രമുഖ ബോഡി ബില്‍ഡറുമായ മുഹമ്മദ് സാദിഖിനെയാണ്...
കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും നാലാം ദിവസം ഇന്ന് (ജൂലൈ 10) നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിൻ്റെ...