23 C
Saudi Arabia
Monday, February 23, 2026
spot_img

ഹൃദയാഘാതം; ഉത്തർ പ്രദേശ് സ്വദേശി റിയാദിൽ മരണപെട്ടു

റിയാദ്: ഹൃദയാഘാതം മൂലം ഉത്തർ പ്രദേശ് സ്വദേശി റിയാദിൽ മരണപെട്ടു. യുപിയിലെ ബുലൻഡ് ഷഹർ സ്വദേശി മുഹമ്മദ് ഇമ്രാനാണ് (40) മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെഎംസിസി പ്രവർത്തകൻ തെന്നലമൊയ്ദീൻകുട്ടിയുടെ നേതൃത്തത്തിൽ നടന്നു വരുന്നു.

ഭാര്യ: കിഷ്‌വർ പർവീൺ. മകൻ: മുഹമ്മദ് അയ്യാൻ.

 

Related Articles

- Advertisement -spot_img

Latest Articles