HomeKerala

Kerala

ലാവ്‌ലിൻ കേസിന് സമാനമായ വലിയ നിയമക്കുരുക്കിൽ പിണറായി വിജയൻ; ഹൈക്കോടതി ഉത്തരവ് കുടുംബത്തിനും പാർട്ടിക്കും തലവേദനയാകുന്നു

കൊച്ചി: ലാവ്‌ലിൻ കേസ് പോലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കാലങ്ങളോളം നിയമനടപടികളിൽ കോർത്തിട്ടേക്കാവുന്ന നിർണായക വിധിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്നത്. പിണറായി വിജയനും മകൾ വീണാ വിജയനും മുൻമന്ത്രി മുഹമ്മദ്...

100 ദിന കർമപദ്ധതികൾ വിജയകരം: ‘ജനസ്പർശം’ ഫയൽ അദാലത്ത് ഒക്ടോബർ 15 മുതൽ; മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നടപ്പാക്കാൻ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും വിജയകരമായി പൂർത്തീകരിച്ചു. ശേഷിക്കുന്ന 20...

കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: സ്പാ അഭിമുഖത്തിന്റെ മറവിൽ പ്രതികൾ പതിനഞ്ചോളം യുവതികളെ വിളിച്ചുവരുത്തി

കൊച്ചി: നാടിനെ നടുക്കിയ കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ സ്വദേശി ശ്രീരാജ്, സ്പാ തൊഴിൽ വാഗ്ദാനം ചെയ്ത് മുമ്പും നിരവധി യുവതികളെ...

പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി.എം. മനോജ്; മാധ്യമ ചുമതലയും വഹിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസിലേക്ക് മുതിർന്ന മാധ്യമപ്രവർത്തകനായ പി.എം. മനോജ് നിയമിതനാകുന്നു. അദ്ദേഹത്തെ പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനമായി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദവിക്ക് പുറമെ...

വ്യാജ ഒപ്പ് വിവാദം: മേയർ വി.വി. രാജേഷിനെതിരെ കേസ്; എസ്‌.പി. ദീപകിനെതിരെ മേയറുടെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ട സംഭവത്തിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസ് എടുത്തു. കോർപറേഷനിലെ സി.പി.എം കക്ഷിനേതാവ് അഡ്വ. എസ്‌.പി. ദീപക് നൽകിയ പരാതിയിന്മേൽ...
- Advertisement -spot_img
Latest Articles