ആലപ്പുഴ: ചെങ്ങന്നൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്‌റഫ് ആണ് ഇടിമിന്നലേറ്റ് മരിച്ച യുവാവ്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ...
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്....
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...
തൃശൂർ: ചേലക്കര പുലാക്കോട് സ്വദേശി അൻസാറിന്റെ (27) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ പുലാക്കോട് പുളക്കൽ വീട്ടിൽ അൻവറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അൻസാറിനെ വീടിനുള്ളിൽ മരിച്ച...
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി മുസ്ലീം ലീഗ് ഒരുക്കിയ സ്നേഹഭവനങ്ങൾ സജ്ജമായി. 2024 ജൂലൈ 30-ന് പുഞ്ചിരിമട്ടത്തും പരിസരത്തുമായി പുഞ്ചിരി മാഞ്ഞുപോയ 51 കുടുംബങ്ങൾ വെള്ളിത്തോടിലെ പുതിയ...