തിരുവനന്തപുരം: ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒണാഘോഷം നടത്തിയ സംഭവത്തിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വീഴ്ച വരുത്തിയ പോലീസുകാരെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം...
കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷന് മുൻവശത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. 'ബാബുസ്റ്റേഴ്‌സ്' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഗോഡൗണിൽ നിന്ന് പെട്ടെന്ന് പുകയും തീയുമുയർന്നതോടെ അകത്തുണ്ടായിരുന്ന ജീവനക്കാർ വേഗത്തിൽ പുറത്തേക്ക്...
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും ധാർമ്മികതയില്ലായ്മയുമാണെന്ന് വിമർശിച്ച് സി.പി.ഐ മുഖപത്രമായ 'ജനയുഗ'ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരിയുടെ ലേഖനം. താൻ തീരുമാനിക്കുമെന്നും എല്ലാം...
കോഴിക്കോട്: കൊടുവള്ളി ആവിലോറയിൽ പന്ത്രണ്ടുകാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശിയായ ഉവൈസാണ് കേസിലെ മറ്റ് പ്രതികൾക്കൊപ്പം ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കെ കോഴിക്കോട് അന്താരാഷ്ട്ര...
കൊച്ചി: എറണാകുളം ആലുവ സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ തടവുചാടി. മൊബൈൽ ഫോൺ മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അസം സ്വദേശി മദ്രിയ സോണോവാലാണ് ജയിൽ അധികൃതരുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന്...