HomeKerala

Kerala

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം: 14 വയസ്സുള്ള മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാലുകാരനായ മലയാളി വിദ്യാർഥി ദാരുണമായി കൊല്ലപ്പെട്ടു. ഗൂഡല്ലൂർ പാക്കണയിൽ താമസിക്കുന്ന പറക്കുന്നൻ വീട്ടിൽ ഷാജഹാന്റെ മകൻ മിസ്ഹബാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെ ടൗണിൽ...

മുനമ്പം വഖഫ് വിഷയം: വഖഫ് ബോർഡിന്റെ നടപടികൾ നിയമപരം; ചെയർമാൻ കെ.എസ്. ഹംസ

തിരുവനന്തപുരം: മുനമ്പം ഭൂമി വിഷയത്തിൽ വഖഫ് ബോർഡ് സ്വീകരിച്ചത് പൂർണമായും നിയമപരമായ നടപടികളാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥരെയാണ് അന്വേഷണ റിപ്പോർട്ടിന്റെ...

ഹയർസെക്കൻഡറി, വൊക്കേഷനൽ പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടു. ആകെ പരീക്ഷയെഴുതിയവരിൽ 77.97 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്; കഴിഞ്ഞ വർഷം ഇത്...

പിണറായി വിജയനും എം.വി. ഗോവിന്ദനും സ്ഥാനങ്ങളിൽ തുടരുമെന്ന് എം.എ. ബേബി

ന്യൂഡൽഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതാണെന്നും, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റില്ലെന്നും സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. സമാനമായി സംസ്ഥാന...
- Advertisement -spot_img
Latest Articles