28.9 C
Saudi Arabia
Saturday, April 25, 2026
spot_img
HomeKerala

Kerala

കൊടിയത്തൂരിൽ ബൈക്ക് യാത്രക്കാരന് സൂര്യാതപമേറ്റു; കൈകാലുകളിൽ ഗുരുതര പൊള്ളൽ

കോഴിക്കോട്: ജില്ലയിൽ ചൂട് കഠിനമാകുന്നതിനിടെ കൊടിയത്തൂർ പഞ്ചായത്തിൽ യുവാവിന് സൂര്യാതപമേറ്റു. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. യുവാവിൻ്റെ രണ്ട് കൈകളിലും കാലുകളിലും ഗുരുതരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം...

പൊലീസിനെ ‘പുല്ലും ഗുണ്ടകളും’ എന്ന് വിളിച്ചു; വിവാദ പരാമർശത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖ വെട്ടിലായി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പോലീസ് സേനയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. പോലീസ് സേനയെ 'പുല്ല്' എന്നും 'ഗുണ്ടകൾ'...

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രതിഷേധം; ഉന്തും തള്ളും മാത്രമെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ, വധശ്രമക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായ...

അധ്യാപകർക്കെതിരെ മാനസിക പീഡന പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തെത്തി. കോളേജ് പ്രിൻസിപ്പലിനും പി.ജി ഗ്രീവൻസ് സെല്ലിനുമാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. അസോസിയേറ്റ് പ്രൊഫസർ,...

തിരുവനന്തപുരത്ത് സ്പായിൽ മിന്നൽ പരിശോധന; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബംഗാൾ സ്വദേശികളെന്ന വ്യാജേന താമസിച്ച് സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികൾ പോലീസ് പിടിയിലായി. ഇടപ്പഴിഞ്ഞിയിലെ ഒരു സ്പായിൽ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ...
- Advertisement -spot_img
Latest Articles