വടകര: വടകര തിരുവള്ളൂർ ചാനിയംകടവിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സി.പി.എം പ്രവർത്തകർ വടകര പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ചാനിയംകടവ് സ്വദേശികളായ സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് ശനിയാഴ്ച...
കോഴിക്കോട്: ജില്ലയിൽ ചൂട് കഠിനമാകുന്നതിനിടെ കൊടിയത്തൂർ പഞ്ചായത്തിൽ യുവാവിന് സൂര്യാതപമേറ്റു. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. യുവാവിൻ്റെ രണ്ട് കൈകളിലും കാലുകളിലും ഗുരുതരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പോലീസ് സേനയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. പോലീസ് സേനയെ 'പുല്ല്' എന്നും 'ഗുണ്ടകൾ'...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ, വധശ്രമക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായ...
കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തെത്തി. കോളേജ് പ്രിൻസിപ്പലിനും പി.ജി ഗ്രീവൻസ് സെല്ലിനുമാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. അസോസിയേറ്റ് പ്രൊഫസർ,...