20.3 C
Saudi Arabia
Sunday, April 26, 2026
spot_img
HomeKerala

Kerala

കരിമരുന്ന് ദുരന്തത്തിന്റെ നടുക്കം മാറാതെ പൂരനഗരി; വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം

തൃശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുര ദുരന്തത്തിന്റെ നടുക്കത്തിൽ ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ ആഘോഷിക്കുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് വെടിക്കെട്ട്...

കൊച്ചിയിൽ വൻ തീപിടിത്തം; പുല്ലേപടിയിൽ ആക്രിക്കടയും സമീപത്തെ കെട്ടിടങ്ങളും കത്തിനശിച്ചു

കൊച്ചി: എറണാകുളം പുല്ലേപടി പാലത്തിന് സമീപമുള്ള ആക്രിക്കടയ്ക്ക് ഇന്ന് വൈകിട്ടോടെ വൻ തീപിടിത്തം ഉണ്ടായി. തീ അതിവേഗം പടർന്നതിനെത്തുടർന്ന് സമീപത്തെ ചില കെട്ടിടങ്ങൾക്കും തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ...

ചാനിയംകടവ് വധശ്രമക്കേസ്: മൂന്ന് സിപിഎം പ്രവർത്തകർ കൂടി കീഴടങ്ങി; ആകെ അറസ്റ്റ് നാലായി

വടകര: വടകര തിരുവള്ളൂർ ചാനിയംകടവിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സി.പി.എം പ്രവർത്തകർ വടകര പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ചാനിയംകടവ് സ്വദേശികളായ സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് ശനിയാഴ്ച...

കൊടിയത്തൂരിൽ ബൈക്ക് യാത്രക്കാരന് സൂര്യാതപമേറ്റു; കൈകാലുകളിൽ ഗുരുതര പൊള്ളൽ

കോഴിക്കോട്: ജില്ലയിൽ ചൂട് കഠിനമാകുന്നതിനിടെ കൊടിയത്തൂർ പഞ്ചായത്തിൽ യുവാവിന് സൂര്യാതപമേറ്റു. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. യുവാവിൻ്റെ രണ്ട് കൈകളിലും കാലുകളിലും ഗുരുതരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം...

പൊലീസിനെ ‘പുല്ലും ഗുണ്ടകളും’ എന്ന് വിളിച്ചു; വിവാദ പരാമർശത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖ വെട്ടിലായി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പോലീസ് സേനയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. പോലീസ് സേനയെ 'പുല്ല്' എന്നും 'ഗുണ്ടകൾ'...
- Advertisement -spot_img
Latest Articles