ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (FII) വാർഷിക ഉച്ചകോടി 2027-ലേക്ക് മാറ്റി വെച്ചു
തായിഫ്-റാനിയ റോഡപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാളെ പുലർച്ചെ നാട്ടിലെത്തിക്കും
ഹൂതി ആക്രമണം: സൗദിയിൽ ദേശീയ ഐക്യം ശക്തമാകുന്നു; സാമൂഹിക മാധ്യമങ്ങളിൽ പിന്തുണയറിച്ച് പൗരന്മാരും വിദേശികളും
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ജലീൽ ഇരിട്ടി മദീനയിൽ നിര്യാതനായി
റിയാദ് വിമാനത്താവള ആക്രമണം: അതിജീവനത്തിന്റെ പാഠങ്ങൾ പങ്കുവെച്ച് അമാൽ ഷുഖൈർ
സഊദി അറേബ്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഈജിപ്ത്; സുരക്ഷയ്ക്കായി കൂടെയുണ്ടെന്ന് നാഷണൽ ഡിഫൻസ് കൗൺസിൽ
ഹോർമുസിൽ തകർന്ന കപ്പലിലെ കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നു; മസ്കറ്റിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി ഒമാൻ
ഫലസ്തീൻ ജനത നേരിടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അനീതി: അന്താരാഷ്ട്ര സമൂഹം വിഷയം അവഗണിക്കരുതെന്ന് ചൈന
റിയാദിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ – ജി.സി.സി ഉച്ചകോടി മാറ്റിവെച്ചു
സൗദിയിലേക്ക് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേയ്സ്
ഇസ്രായേൽ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഗുരുതരമായ പിഴവുകൾ പറ്റി; വീഴ്ചകൾ സമ്മതിച്ച് ജെ.ഡി. വാൻസ്
ബോംബ് ഭീഷണി: തെൽ അവീവിൽ നിന്ന് പുറപ്പെട്ട ഓസ്ട്രിയൻ വിമാനം ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി
യൂറോപ്പുമായി ഇസ്രായേലിനുള്ള ബന്ധം വഷളാകുന്നു; വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് സ്ഥിതി മാറ്റാൻ കഴിയുമോ?
വെസ്റ്റ് ബാങ്കിൽ ഫ്രഞ്ച് മേയർക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ക്രൂരമർദ്ദനം; ഫ്രാൻസും ബെൽജിയവും ശക്തമായി അപലപിച്ചു
മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ കുത്തേറ്റു അനിയൻ കൊല്ലപ്പെട്ടു; പ്രതി കസ്റ്റഡിയിൽ
മണിപ്പൂരിൽ വിറകുശേഖരിക്കാൻ പോയവർക്ക് നേരെ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, ഇംഫാലിൽ വൻ ജനരോഷം
പരസ്യ പ്രസ്താവന നടത്തുന്നവർക്കെതിരെ കടുത്ത നടപടി; കോൺഗ്രസ് നേതാക്കൾക്ക് താക്കീതുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്
വഖഫ് ബോർഡ് പുനസംഘടനയിൽ അതൃപ്തി; മുസ്ലിം ലീഗ് വിളിച്ച സമസ്ത എ.പി. വിഭാഗം യോഗം ബഹിഷ്കരിക്കുന്നു
മുനമ്പം ഭൂമി സഭയ്ക്ക് തീറെഴുതാൻ ശ്രമം: വഖഫ് കമ്മറ്റി വിഷയത്തിൽ രൂക്ഷവിമർശനവുമായി ഒ.എം. തരുവണ
ജീവന് ഭീഷണിയെന്ന് മജിസ്ട്രേറ്റ്; സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു
അസമിൽ ബുള്ഡോസര് രാജ്; പത്ത് പള്ളികളും 1,100 കുടുംബങ്ങളുടെ വീടുകളും തകർത്തു
ഡൽഹിയിൽ യുവജനങ്ങൾ നടത്തുന്നത് മറ്റൊരു സ്വാതന്ത്ര്യസമരം; നടൻ പ്രകാശ് രാജ്
കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ വരുതിയിലാക്കാൻ ശ്രമിക്കുന്നു; കപിൽ സിബൽ
തെരഞ്ഞെടുപ്പ് കമീഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദപ്രകടനവുമായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി
ഹൂതി ഭീഷണിയും സുരക്ഷാ ആശങ്കയും: സഊദിയിലെ ‘സിക്സ് കിംഗ്സ് സ്ലാം’ ടെന്നീസ് ടൂർണമെന്റ് മാറ്റിവെച്ചു
ശ്രേയസ് അയ്യർക്ക് കന്നി ടി-20 സെഞ്ച്വറി: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം
2026 ഏഷ്യൻ ഗെയിംസിന് സമാപനം: 21 സ്വർണമടക്കം 85 മെഡലുകളോടെ ഇന്ത്യ നാലാമത്; അടുത്ത ഊഴം ഖത്തറിന്
ഇന്ത്യ-പാകിസ്താൻ ഏഷ്യൻ ഗെയിംസ് ഫൈനൽ: എ.സി.സി ചെയർമാൻ മെഹ്സിൻ നഖ്വി പങ്കെടുത്തേക്കില്ല; വിട്ടുനിൽക്കുന്നത് വിവാദങ്ങൾക്കിടെ
മെസ്സിയെ എത്തിക്കുന്നതിലെ സാമ്പത്തിക ക്രമക്കേട്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ എസ്.ഐ.ടി ചോദ്യം ചെയ്തു
ചികിത്സാച്ചെലവുകളിൽ സുതാര്യത വേണം: ആശുപത്രികളിൽ നിരക്കുകൾ പ്രദർശിപ്പിക്കണം.
2050-ഓടെ ക്യാൻസർ രോഗം ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കൗമാരക്കാരിലെ ഹൃദയാഘാതം: പ്രവാസലോകം നേരിടുന്ന പുതിയ വെല്ലുവിളി
5 മിനിറ്റ് കൂടുതൽ ഉറങ്ങിയാൽ ഒരു വർഷം ആയുസ്സ് വർദ്ധിപ്പിക്കാം; ലാൻസെറ്റ് പഠനത്തിലെ പുതിയ കണ്ടെത്തലുകൾ
എച്ച്.ഐ.വി. പ്രതിരോധ രംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ച് ബ്രസീൽ
പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു
ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക, ഐ.ടി, ഭരണവിഭാഗങ്ങളിൽ വൻ ഒഴിവുകൾ; ‘കവാദർ’ വഴി അപേക്ഷിക്കാം
ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവുമായി എമിറേറ്റ്സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം
ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം
അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ