42 C
Saudi Arabia
Tuesday, August 26, 2025
spot_img

ചാലിയത്ത് ഫൈബർ വള്ളങ്ങൾക്ക് തീ പിടിച്ചു.

കോഴിക്കോട് : ചാലിയം അറക്കൽ ഗ്രൗണ്ടിന് സമീപം നിർത്തിയിട്ട രണ്ട് ഫൈബർ വള്ളങ്ങൾക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ടാണ് തീ പിടുത്തം ഉണ്ടായത്. ആളപായമില്ല.

Related Articles

- Advertisement -spot_img

Latest Articles