18.6 C
Saudi Arabia
Monday, March 23, 2026
spot_img

മലസ് ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലസ് ഇസ്‌ലാഹി സെന്ററിന് 2025 – 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഒൻപത് അംഗ സെക്രട്ടറിയേറ്റും പതിനെട്ട് അംഗ എക്സിക്യൂട്ടീവും രൂപീകൃതമായി.

ഷാഫി എസ്.എം. (പ്രസിഡന്റ്), ഹനീഫ് കുറ്റിപ്പുറം, അഷറഫ് കെ. ബേപ്പൂർ, അഷ്റഫ് മൊയ്തീൻ (വൈസ് പ്രസിഡന്റുമാർ),മാഹിൻ അൽ റഷീദ് (സെക്രട്ടറി),
അബ്ദുൽ റഷീദ്, അബ്ദുൽ ഷുക്കൂർ, മുഖ്സിത് (ജോയിന്റ് സെക്രട്ടറിമാർ),
മുഹമ്മദ് മുസ്തഫ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. പുതുതായി യൂത്ത് വിങ് രൂപീകരിച്ചു.

കേന്ദ്ര കൗൺസിലർമാരായി നസീഹ് അബ്ദുൽ റഹ്മാൻ, ജംഷാദ് അബ്ദുർറഹ്മാൻ, അബ്ദുന്നിസ്സാർ, മുഖ്സിത്, അനസ് കെ. ടി. എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി മുഖ്സിത്, അബ്ദുൽ ഷുക്കൂർ, നിശാജ് എം. (ക്യു എച്ച് എൽ സി), അഷ്റഫ് മൊയ്തീൻ, ഷഫീക്കുൽ ഫാരിസ് (ദഅവ & ജാമിയ അൽ ഹിന്ദ്), ഹനീഫ് കുറ്റിപ്പുറം, സലിം തെക്കേവളപ്പിൽ, ആരിഫ് ഖാൻ (നിച്ച് ഓഫ് ട്രൂത് & പബ്ലിക്കേഷൻ), ആഷിക് അഹമ്മദ്, ആരിഫ്ഖാൻ മടവൂർ, (യൂത്ത് ദഅവ), റംസീൻ, ആഷിക് എം. (എഡ്യൂക്കേഷൻ ആൻഡ് കരിയർ ഗൈഡൻസ് സെൽ), ജംഷാദ് അബ്ദുർറഹ്മാൻ, അബ്ദുൽ റഷീദ് (സോഷ്യൽ വെൽഫെയർ/പുണ്യം), അഷ്റഫ് ബേപ്പൂർ, മുഹമ്മദ് സാജിദ്, മുഹമ്മദ് നിസാർ, അജ്മൽ അബൂബക്കർ (ക്രിയേറ്റിവ് ഫോറം), അബ്ദുന്നിസ്സാർ, റിയാസ് കനിയൻ (പീസ് റേഡിയോ പ്രൊമോഷൻ) എന്നിവരെയും തെരെഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർ മുജീബ് പൂക്കോട്ടൂർ , ക്വു.എച്ച്.എൽ.സി കൺവീനർ ഷാനിബ് അൽ ഹികമി, അനീസ് പി.വി. തുടങ്ങിയവർ സംസാരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles