21.5 C
Saudi Arabia
Thursday, February 12, 2026
spot_img

കൂത്തുപറമ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമാദമായ കൂത്തുപറമ്പ് വെടിവെപ്പില്‍ വെടയേറ്റതുമൂലം ശരീരം തളര്‍ന്ന് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെപ്പിലാണ് പുഷ്പന്‍ ഉള്‍പ്പെടെയുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലാവുകയായിരുന്നു. 30 വര്‍ഷത്തോളം നീണ്ട ത്യാഗ ജീവിതത്തിനാണ് ഇന്ന് അന്ത്യമായത്

Related Articles

- Advertisement -spot_img

Latest Articles