HomeIndia

India

ശിവസേന നേതാവ് വിനായക് റാവുത്തിന്റെ കുടുംബത്തിനെതിരെ മന്ത്രവാദ പീഡന പരാതിയുമായി മരുമകൾ

മുംബൈ: ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) മുതിർന്ന നേതാവ് വിനായക് റാവുത്തിനും കുടുംബത്തിനുമെതിരെ ഗുരുതരമായ മന്ത്രവാദ, ഗാർഹിക പീഡന പരാതിയുമായി മരുമകൾ ഗിരിജ റാവുത്ത് രംഗത്ത്. ഭർത്താവിന്റെ വീട്ടിൽ വെച്ച് തന്നെ ബലമായി...

അയോധ്യ ഭണ്ഡാര മോഷണം: പണം വിനിയോഗിച്ചത് ഓഹരി വിപണിയിൽ; വൻ സുരക്ഷാവീഴ്ചയെന്ന് എസ്.ഐ.ടി

ലഖ്നൗ: അയോധ്യയിലെ ചരിത്രപ്രസിദ്ധമായ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ നിന്ന് മോഷ്ടിച്ച വൻ തുക പ്രതികൾ ഓഹരിവിപണിയിലും മറ്റ് നിക്ഷേപ മാർഗങ്ങളിലുമായി വിനിയോഗിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. മോഷ്ടിച്ച പണം അതിവേഗത്തിൽ മറച്ചുവെക്കുന്നതിനും ഒപ്പം വൻ ലാഭമുണ്ടാക്കുന്നതിനുമാണ്...

ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; പൊലീസിനും ഡി.എം.കെക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വിജയ്

കരൂർ: തമിഴ്‌നാടിനെ നടുക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രി വിജയ്, അന്നത്തെ സംഭവങ്ങളിൽ പൊലീസിനും ഡി.എം.കെക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തി. 2025 സെപ്റ്റംബറിൽ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും...

‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിന് പൂർണ്ണ പിന്തുണയുമായി കർണാടക; അതിർത്തികളിൽ സംയുക്ത പരിശോധന ശക്തമാക്കും

ബെംഗളൂരു: കേരളത്തിൽ ലഹരി വ്യാപനം തടയുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഈ ദൗത്യത്തിന്റെ ഭാഗമായി കേരള-കർണാടക അതിർത്തി മേഖലകളിൽ കടുത്ത...

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി വിദ്യാർഥിനി സഫിയ അയ്യൂബിനെ (23) ഒടുവിൽ കണ്ടെത്തി. ഡൽഹിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ...
- Advertisement -spot_img
Latest Articles