HomeIndia

India

ജന്തർ മന്തറിലെ സമരക്കാർക്ക് നേരെ കയ്യേറ്റം: അറസ്റ്റിലായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ സമരത്തിനിടയിൽ പ്രതിഷേധക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായിരുന്ന രവീന്ദർ ഗോവിന്ദയെ ഹിന്ദുരക്ഷാദൾ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു....

രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 14 സാങ്കേതിക പിഴവുകൾ; ഹർജി ഭേദഗതി ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: വോട്ട് ചോർച്ച ആരോപണങ്ങളിലും വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ്‌.ഐ.ആറിലും (SIR) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ 14...

ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം; സൗരവ് ദാസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ന് അപ്രതീക്ഷിത മിന്നൽ പ്രതിഷേധം അരങ്ങേറി. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭ വേദികൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾക്കും രാംലീല മൈതാനിയിലെ ഉയർന്ന വാടക നിരക്കുകൾക്കുമെതിരെയാണ് സംഘടനയുടെ...

ഡൽഹിയിൽ പ്രക്ഷോഭം നടത്താൻ ലക്ഷങ്ങൾ വേണം; സമരം രാംലീല മൈതാനിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് സംഘടനകൾ

ന്യൂഡൽഹി: ജന്ദർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി സമരം നടത്താൻ നിർദ്ദേശിച്ച രാംലീല മൈതാനിക്ക് വൻ തുക ഈടാക്കുന്നത് പ്രതിഷേധത്തിന് വഴിവെക്കുന്നു. വൻ തുകയും ബുക്കിംഗ് ക്ഷാമവും കാരണം പ്രക്ഷോഭങ്ങൾക്ക്...

സമരങ്ങളെ അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷന്റെ തന്ത്രം? വോട്ടർ പട്ടിക പുതുക്കൽ ക്യാമ്പയിനുമായി ഇലക്ഷൻ കമീഷൻ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായി തുടരുന്നതിനിടയിൽ, അടിയന്തര പ്രാധാന്യത്തോടെ ഇലക്ഷൻ കമ്മീഷൻ വോട്ടർ പട്ടിക പുതുക്കൽ ക്യാമ്പയിനുകൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ,...
- Advertisement -spot_img
Latest Articles