26.4 C
Saudi Arabia
Friday, April 17, 2026
spot_img
HomeIndia

India

വനിതാ സംവരണ ബിൽ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരയ്ക്കാനുള്ള നീക്കം: ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ...

വനിതാ സംവരണ ബില്ലിൽ നിർണ്ണായക വോട്ടെടുപ്പ് ഇന്ന്; ലോകസഭയിൽ 850 സീറ്റുകൾ ലക്ഷ്യമിട്ട് കേന്ദ്രം

ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും ലക്ഷ്യമിട്ടുള്ള നിർണ്ണായകമായ ഭേദഗതി ബില്ലുകളിൽ ലോകസഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകുന്നേരം നാല് മണിയോടെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ രാജ്യമൊട്ടാകെ മണ്ഡല പുനർനിർണ്ണയം...

സ്പൈസ് ജെറ്റും ആകാശ എയറും കൂട്ടിയിടിച്ചു; യാത്രക്കാർ സുരക്ഷിതർ, വിമാനങ്ങൾക്ക് കേടുപാട്

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനവും ആകാശ എയർ വിമാനവും തമ്മിൽ കൂട്ടിയിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15-ഓടെ ഒന്നാം നമ്പർ ടെർമിനലിലെ ടാക്സിവേയിലാണ് സംഭവം. ലേയിൽ നിന്നും ലാൻഡ്...

വനിതാ സംവരണം; പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങുന്നു

ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2023-ൽ പാസാക്കിയ 'നാരീശക്തി വന്ദൻ അധിനിയമം' (വനിതാ സംവരണ നിയമം) പ്രായോഗികമാക്കുന്നതിനുള്ള സമയക്രമവും അതുമായി...

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും: കേന്ദ്ര നീക്കത്തെ ഒന്നിച്ച് എതിർക്കാൻ ഇന്ത്യ സഖ്യം

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ശക്തമായി എതിർക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ...
- Advertisement -spot_img
Latest Articles