HomeRegional News

Regional News

വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം വേണം: സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം, സൗദി അറേബ്യ

റിയാദ്: പ്രവാസികൾക്ക് താങ്ങാനാവാത്ത രീതിയിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനനിരക്കുകൾ നിയന്ത്രിക്കുന്നതിനായി വ്യക്തമായ ചട്ടങ്ങളും ഫലപ്രദമായ സംവിധാനവും കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ഈ വിഷയത്തിൽ സുപ്രീം കോടതി സ്വീകരിച്ച ഇടപെടലിനെ തിരുവനന്തപുരം സൗദി...

ജനാധിപത്യ പ്രവചനത്തിന് അംഗീകാരം; മാസ് റിയാദ്–ടാർഗറ്റ് മത്സരത്തിലെ ഒന്നാം സമ്മാനം കൈമാറി

റിയാദ്: ജനാധിപത്യ പ്രക്രിയയോടുള്ള പൊതുജനങ്ങളുടെ താൽപര്യം വർധിപ്പിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതൽ സജീവമായ സംവാദ വിഷയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാസ് റിയാദും ടാർഗറ്റും സംയുക്തമായി സംഘടിപ്പിച്ച "ജനാധിപത്യത്തിന്റെ നാളെയെ പ്രവചിക്കൂ, വിജയത്തിന്റെ...

ആലപ്പുഴ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു; മൃതദേഹം സൗദിയിൽ ഖബറടക്കും

ജിദ്ദ: സൗദി അറേബ്യയിലെ റാബക്കിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു. ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി സ്വദേശിയും പരേതനായ പാണ്ടികശാല ആലികുട്ടിയുടെ മകനുമായ പാണ്ടികശാല നൗഷാദ് (49) ആണ്...

റിയാദിൽ അന്തരിച്ച തിരുവനന്തപുരം സ്വദേശി ബാബു നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ അസുഖബാധിതനായി മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ ഭൗതികദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി. കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ ഒരു സ്വകാര്യ...

‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐസിഎഫ്

ദമ്മാം: കേരള സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ' എന്ന പദ്ധതിക്ക് ഐസിഎഫ് ദമ്മാം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വ്യക്തിമുതൽ കുടുംബം, സമൂഹം, രാഷ്ട്രം, ലോകത്ത് ആകമാനം...
- Advertisement -spot_img
Latest Articles