HomeTrending News

Trending News

നരേന്ദ്ര മോദി രാജ്യത്തിന് അപമാനം; അടിയന്തരാവസ്ഥയെ വെല്ലുന്ന ഭീകര അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്ന് സി.ജെ.പി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും ഫാസിസ്റ്റ് നടപടികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വം രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് തീരാ അപമാനമാണെന്നും ഇത്തരം ഒരു പ്രധാനമന്ത്രി...

ജന്തർമന്തർ പ്രതിഷേധം: സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെയും സംഘവും മോചിതരായി; ഉപാധികളോടെ ജാമ്യം അനുവദിച്ച് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജിത് ദീപ്‌കെ, നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വെറുതേവിട്ടു. കർശനമായ ഉപാധികളോടെയാണ് ഇവരെ...

“അത് അറസ്റ്റല്ല, തട്ടിക്കൊണ്ടുപോകലാണ്”; ഗുരുഗ്രാം പോലീസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ധ്രുവ് റാഠി

ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധത്തിന് മുന്നോടിയായി തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠി രംഗത്ത്. തന്നെ പോലീസ് അറസ്റ്റ് ചെയ്തതല്ലെന്നും മറിച്ച് ഗുണ്ടകളെപ്പോലെ വീട്ടിനകത്ത്...

യു.എ.ഇ തീരത്ത് ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം: കപ്പലിൽ തീപിടിത്തം, പേർഷ്യൻ ഗൾഫിൽ ആശങ്ക കനക്കുന്നു

ലണ്ടൻ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അൽ ജസീറയ്ക്ക് 13 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി പനാമ പതാക ഘടിപ്പിച്ച 'ജെം നമ്പർ 2' (GEM NO.2) എന്ന ക്രൂഡ് ഓയിൽ സൂപർടാങ്കറിന്...

വോട്ടുകൊള്ള ആരോപണത്തിൽ രാഷ്ട്രപതിക്ക് നിവേദനം നൽകി ‘ഇന്ത്യ’ സഖ്യം; തെളിവുകൾ ഹാജരാക്കാൻ നിർദേശം

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ ഇ.വി.എമ്മിന് പകരം പഴയപടി ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കണമെന്നും വോട്ട് തിരിമറി ആരോപണങ്ങൾ മുൻനിർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി...
- Advertisement -spot_img
Latest Articles