സൗദിയിൽ സ്പോൺസറുടെ ക്രൂര മർദ്ദനത്തിനിരയായ യു.പി സ്വദേശിക്ക് മോചനം; ഒ.ഐ.സി.സി ഇടപെടലിൽ നാടണഞ്ഞു

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിലെ ഒറ്റപ്പെട്ട മരുഭൂമിയിൽ സ്പോൺസറുടെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും ഇരയായി കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ആട്ടിടയൻ കിസ്മത്ത് അൻസാരിയെ ഒടുവിൽ ദുരിതക്കയത്തിൽ...

Kerala News

INDIA

നീറ്റ് പരീക്ഷയുടെ തലേദിവസം 19-കാരി ആത്മഹത്യ ചെയ്ത നിലയിൽ; പരീക്ഷാ സമ്മർദ്ദമെന്ന് പ്രാഥമിക നിഗമനം

ഹൈദരാബാദ്: രാജ്യത്ത് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും കടുത്ത മാനസിക സമ്മർദ്ദങ്ങളും വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നത് തുടരുന്നു. ഹൈദരാബാദിലെ മിയാപൂരിൽ നീറ്റ് പരീക്ഷയുടെ തൊട്ടുതലേ ദിവസം 19 വയസ്സുകാരിയായ ഉദ്യോഗാർത്ഥിയെ...

WORLD

ലബനനിൽ ഹിസ്ബുള്ളയുടെ ശക്തമായ പ്രത്യാക്രമണം; ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്

ബെയ്റൂത്ത്: വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ തെക്കൻ ലബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ കടുക്കുന്നു. ശനിയാഴ്ച പുലർച്ചെ തെക്കൻ ലബനനിലെ നബാതിയ മേഖലയിലുള്ള ഖ്ഫാർ തെബ്നിത് ഗ്രാമത്തിൽ ഹിസ്ബുള്ള നടത്തിയ കടുത്ത...
- Advertisement -spot_img

Opportunities

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

കോഴിക്കോട് ലുലു ഗ്രൂപ്പിൽ തൊഴിലവസരം: എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി അഭിമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles