HomeKerala

Kerala

സഹോദരന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണുമരിച്ചു; കോഴിക്കോട്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം

കോഴിക്കോട്: സഹോദരന്റെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണ് മരണമടഞ്ഞു. കോഴിക്കോട് ഫ്രാൻസിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസർ (50), അദ്ദേഹത്തിന്റെ സഹോദരിയും വെസ്റ്റ് മാങ്കാവ് സ്വദേശിനിയുമായ നസീമ (47) എന്നിവരാണ്...

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം/പാറശ്ശാല: പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി. ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബു (25), വിദ്യാർഥിനിയെ അക്രമിക്കാൻ തുനിഞ്ഞ 17...

കൊല്ലത്ത് പത്തൊൻപതുകാരിക്ക് നേരെ അയൽവാസികളുടെ ക്രൂരമർദനം; പ്രതി അറസ്റ്റിൽ, ഭാര്യയും മകനും പ്രതിപ്പട്ടികയിൽ

കൊല്ലം: പത്തനാപുരത്ത് പത്തൊൻപതുകാരിയായ യുവതിക്ക് നേരെ അയൽവാസികളായ ഒരു കുടുംബത്തിന്റെ ക്രൂരമായ മർദനവും അതിക്രമവും. പത്തനാപുരം സ്വദേശിനി ഹന്നയ്ക്കാണ് (19) നേരെയാണ് അയൽവാസികളായ മൂന്ന് പേർ ചേർന്ന് ക്രൂരമായ അതിക്രമം നടത്തിയത്. ഹന്നയെ...

തലസ്ഥാനത്ത് ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു

തിരുവനന്തപുരം: നഗരത്തിന്റെ പ്രധാന കേന്ദ്രമായ തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഹോട്ടലിൽ ഉണ്ടായിരുന്ന താമസക്കാരെയും ജീവനക്കാരെയും പൂർണ്ണമായും സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ്...

കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയ പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മോണാലിസയ്ക്കും ഭർത്താവ് ഫർമാനും നൽകിയിരുന്ന പ്രത്യേക പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി പിൻവലിച്ചു. ഇരുവരും ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലൂടെയോ ഫോൺ നമ്പറുകളിലൂടെയോ നിലവിൽ ഇവരെ...
- Advertisement -spot_img
Latest Articles