മക്ക: ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കുമെതിരെ പരിശോധന ശക്തമാക്കി സൗദി സുരക്ഷാ സേന. നിയമലംഘകർക്കും അവർക്ക് സൗകര്യമൊരുക്കുന്നവർക്കും എതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി....
ന്യൂഡൽഹി: ഇറാനെ യു.എസും ഇസ്റാഈലും ആക്രമിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളും ഇതിനെത്തുടർന്നുണ്ടായ ഇന്ധനവില വർദ്ധനവും കണക്കിലെടുത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലാത്തതിനാലാണ്...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഇറാൻ മുന്നോട്ടുവെച്ച പുതിയ 14 ഇന സമാധാന നിർദ്ദേശങ്ങൾ താൻ ഉടൻ പരിശോധിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. പാകിസ്താൻ മുഖേനയാണ് ഇറാൻ ഈ...
ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...
റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...
റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
എൻജിനീയറിങ്,...
കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...
തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരമൊരുക്കുന്നു. ഒരു യുഎഇ ദിർഹത്തിന് 25.79 രൂപ എന്ന എക്കാലത്തെയും വലിയ താഴ്ച രേഖപ്പെടുത്തിയ...